പാലം സലീമിന്റെ മാതാവ് കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ നിര്യാതയായി

മൂവാറ്റുപുഴ: കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ ( 83) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: റംല, നസീർ, റജീന, നൂർജഹാൻ, സലിം മരുമക്കൾ: യൂസഫ്, ഹസീന, ഇസ്മയിൽ, മജീദ്, ഐശ.
(ഇപ്പോൾ താമസം വാഴപ്പിള്ളി ഇ എം എസ് നഗർ 9847 258661)

Read Previous

മേപ്പാടി ഉരുൾപ്പൊട്ടൽ: തോട്ടം തൊഴിലാളിലയങ്ങൾ ഒലിച്ച് പോയെന്ന് വിവരം: വീഡിയോ

Read Next

വ്യാഴാഴ്ച മാനന്തവാടിയില്‍ പെയ്തത് 259 മില്ലി മീറ്റര്‍; വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും പെരുമഴ