flood top

കാവുങ്കര യാക്കൂത്ത് പരേതനായ കൊച്ചുമുഹമ്മദ് ഭാര്യ മീരാവുമ്മ (കൊച്ചീര) നിര്യാതയായി

മൂവാറ്റുപുഴ: കാവുങ്കര യാക്കൂത്ത് പരേതനായ കൊച്ചുമുഹമ്മദ് ഭാര്യ മീരാവുമ്മ (കൊച്ചീര – 88) നിര്യാതയായി. ഖബറടക്കം രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: സുബൈദ,സുഹറ, നാജ,അഷറഫ്, ഹാരീസ്, സജീവ്, ജലീൽ മരുമക്കൾ: മജീദ്, ഉമ്മർ, പരേതനായ ഹസൈനാർ, റാഷിദ, സജീല, ഷംല, ഹാജിറ. (ഇപ്പോൾ താമസം അട്ടായത്ത് മകൻ സജീവിന്റെ വീട്ടിൽ 9847433 884)

Subscribe to our newsletter
11 RDads Place Your ads small

Comments are closed.