ആദ്യകാലപത്ര ഏജന്റായ കാലാമ്പൂര്‍ ഈറക്കല്‍ ഇ.കെ. ഖാദര്‍ (83) നിര്യാതനായി.

മൂവാറ്റുപുഴ : ആദ്യകാലപത്ര ഏജന്റായ കാലാമ്പൂര്‍ ഈറക്കല്‍ ഇ.കെ. ഖാദര്‍ (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ ഖദീജ മുളവൂര്‍ പാലക്കാട്ട് കുടുംബാംഗമാണ്. മക്കള്‍ : സുലൈഖ, ജമീല, ഫാത്തിമ, മിസറിയ, സല്‍മ, ഷൈല, അലിയാര്‍. മരുമക്കള്‍: പരീത്, മുഹമ്മദ്, ഇബ്രാഹിം, ഷാജി, മുഹമ്മദ്, ജമാല്‍ നെഹ്ല

11 RDads Place Your ads small

Avatar

News Editor

Read Previous

ജഗന്നാഥ രഥയാത്രയുടെ ഉദ്ഘാടനത്തിന് നുസ്രത് ജഹാന്‍ എംപിയെ പ്രത്യേക അതിഥിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്

Read Next

എം. എ. കോളേജില്‍ രക്ത ദാന ക്യാമ്പ് നടത്തി

error: Content is protected !!