മുടവൂര്‍ പുല്‍പ്പറമ്പില്‍ ദിനേശന്‍ പി.ജി. (58) നിര്യാതനായി.

മൂവാറ്റുപുഴ : മുടവൂര്‍ പുല്‍പ്പറമ്പില്‍ ദിനേശന്‍ പി.ജി. (58) നിര്യാതനായി. (റിട്ട. കെ.എസ്‌.ആര്‍.ടി.സി. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍). സംസ്‌കാരം ഇന്ന്‌ (ബുധന്‍) ഉച്ചയ്‌ക്ക്‌ 2 ന്‌ വീട്ടുവളപ്പില്‍. ഭാര്യ – വിലാസിനി. തൃക്കാരിയൂര്‍ താഴത്തെവീട്ടില്‍ കുടുംബാംഗം). മക്കള്‍ – ദിവ്യ, ദീപക്‌
മരുമകന്‍ – ചന്ദ്രേഷ്‌

Read Previous

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെടല്‍: റോഡപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ സഹോദരങ്ങള്‍തൗഫീക്കിനും താരിക്കിനും മിശ്രിയയ്ക്കും അടച്ചുറപ്പുള്ള വീടായി.

Read Next

വൈപ്പിനില്‍ അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

error: Content is protected !!