ബ്രിജീത്ത  വര്ഗീസ്  പന്നാരക്കുന്നേൽ നിര്യാതയായി 

WELLWISHER ADS RS
തൊടുപുഴ :കാഞ്ഞിരമറ്റം  പന്നാരക്കുന്നേൽ(പൊന്നാനക്കുന്നേൽ ) പരേതനായ വർഗീസിന്റെ (കോടിക്കുളം) ഭാര്യ ബ്രിജീത്ത (89 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ  05 /03 /2019 ചൊവ്വ  ഉച്ചകഴിഞ്ഞു മൂന്നിന്  വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .അഞ്ചിരി ആക്കപ്പടിക്കൽ കുടുംബാംഗമാണ് .മക്കൾ :പരേതനായ പി വി ജോസ് (കസ്റ്റംസ് സൂപ്രണ്ട് ),സെലിൻ ,അച്ചാമ്മ ,ജോർജുകുട്ടി (പെരിങ്ങഴ ),പാപ്പച്ചൻ (ലണ്ടൻ ),സിസ്റ്റർ മേരി ജോർജ് (അഡോറസ് കോൺവെന്റ് ,ഒറീസ ).മരുമക്കൾ :മേരി ,തടിക്കാട്ടു(അമ്പൂരി ),ജോയി ,പേപ്പതി (വണ്ണപ്പുറം ),പരേതനായ പാപ്പൂട്ടി ,വെള്ളിമൂഴയിൽ (പന്നിമറ്റം ),അനു പാറപ്പുറത്തു(കൊടുവേലി ),മോളി പെരുമ്പിള്ളിൽ (പാലാ)
കൊച്ചുമക്കൾ :വര്ഗീസ് ,ഡോ.മാണി ,ഡോ .ജോസഫ് ,ഡോ .കൊച്ചുത്രേസ്യ .
Subscribe to our newsletter

Leave A Reply

Your email address will not be published.