മുവാറ്റുപുഴ ഉറവക്കുഴി പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കര്‍ പി പി (65) നിര്യാതനായി.

ഖബറടക്കം രാവിലെ (04.07.19) 11ന്

മുവാറ്റുപുഴ: ഉറവക്കുഴി, മോളേകുടയില്‍, പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കര്‍ പി.പി (65) നിര്യാതനായി. ഖബറടക്കം രാവിലെ (04.07.19) 11ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ ഫാത്തിമ (തലയോലപ്പറമ്പ്). മക്കള്‍: ഫെബി ഫെമി ഫിനു. മരുമക്കള്‍: സോണി സബൂറ ഷാജി

11 RDads Place Your ads small

Avatar

Chief Editor

Read Previous

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍(73) അന്തരിച്ചു

Read Next

വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പൊലീസ്

error: Content is protected !!