അൽഫോൻസാ മാനുവൽ(28 ) നിര്യാതയായി

 

Atcd inner Banner

തൊടുപുഴ : മുട്ടം, കുന്നും പുറത്ത് കെ ജെ ഇമ്മാനുവലിന്റെ മകൾ അൽഫോൻസാ മാനുവൽ (മീനു-28) നിര്യാതയായി. സംസ്‍കാരം (07 /03 /2019 വ്യാഴം ) ഉച്ചകഴിഞ്ഞു 2 .30 നു വസതിയിൽ ആരംഭിച്ചു മുട്ടം സിബിഗിരി പള്ളിയിൽ. മാതാവ് മേഴ്‌സി വാഴത്തോപ്പ് കുറ്റിച്ചിറ കുടുംബാംഗം. സഹോദരൻ: മോബിൻ മാനുവൽ (വില്യംലീ, കാക്കനാട്, എറണാകുളം )

RD Staff Ads inner Bottom

Leave A Reply

Your email address will not be published.