പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ ഹരിത സഹകരണ സംഘം പ്രസിഡന്റുമായ രണ്ടാർകര മടത്തോടത്ത് അബൂബക്കർ ഹാജി (65) ന്യര്യാതനായി

മൂവാറ്റുപുഴ: പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ ഹരിത സഹകരണ സംഘം പ്രസിഡന്റുമായ രണ്ടാർകര  മടത്തോടത്ത് അബൂബക്കർ  ഹാജി  (65) ന്യര്യാതനായി .ഖബറടക്കം ഇന്ന് (3:3:19)12 ന് രണ്ടാർകര മുഹയദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Atcd inner Banner

മക്കൾ എം എ ഫൈസൽ (ഖത്തർ), ഫെമിന പരീത് ,മുഹമ്മദ് അഫ്സൽ (മസ്ക്കറ്റ് ), നൗഫൽ. മരുമക്കൾ  റസിന ഫൈസൽ ( ടീച്ചർ  എസ് എ ബി റ്റി എം സ്കൂൾ) സഫ്ന, സുൽഫിയ, രണ്ടാർ കര മുഹയദ്ധീൻ ജുമാ മസ്ജിദ്  മുൻ പ്രസിഡന്റ്, എച്ച് എം ട്രസ്റ്റ് & എച്ച്  എം ട്രയിനിംങ്ങ് കോളേജ് മാനേജിംഗ് കമ്മറ്റി അംഗം, കർഷക സംഘം ജില്ലാ കൗൺസിൽ അംഗം, രണ്ടാർ കര മുഹയദ്ധീൻ ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, ജിദ്ദ സൗത്ത് സോൺകെ എം സി സി  മുൻ പ്രസിഡന്റ് ,മുവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.