മുളവൂര്‍ പുത്തൂക്കാടന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി.

Get real time updates directly on you device, subscribe now.

മൂവാറ്റുപുഴ: ഈസ്റ്റ് മുളവൂര്‍ പുത്തൂക്കാടന്‍ അബ്ദുല്‍ ഖാദര്‍(88)നിര്യാതനായി. കബറടക്കം ബുധനാഴ്ച രാവിലെ 11.30ന് മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ- പരേതയായ പാത്തുമ്മ. മക്കള്‍- സാജിദ, ഐഷ. മരുമകന്‍- കുഞ്ഞുമോന്‍(ബിസ്മി ബേക്കറി ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് ജംഗ്ഷന്‍ മുളവൂര്‍)

Comments are closed.