Home Job ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു; അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15

ഒഡെപെക്ക് മുഖേന യുഎഇലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു; അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15

by Rashtradeepam Desk

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക്് 3 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു. മാസശമ്പളം AED 5000. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒഡെപെക്ക് രജിസ്റ്റര്‍ നമ്പര്‍ സഹിതം വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 2020 ഡിസംബര്‍ 15 നകം അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 0471-2329440/41/42

 

Related Posts

error: Content is protected !!