ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഏ​ഴു സീ​റ്റി​ലും മ​ത്സ​രി​ക്കും

WELLWISHER ADS RS

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി​പാ​ര്‍​ട്ടി​ക്കു മു​ന്നി​ല്‍ വാ​തി​ല്‍ കൊ​ട്ടി​യ​ട​ച്ച്‌ കോ​ണ്‍​ഗ്ര​സ്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന​ത്തെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലും ത​നി​ച്ച്‌ മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സ് ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും ഏ​ഴ് സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​തി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് സ​ഖ്യ​ത്തെ​ക്കു​റി​ച്ച്‌ വീ​ണ്ടും ച​ര്‍​ച്ച സ​ജീ​വ​മാ​ക്കി​യ​ത്. ഇ​തു​വ​രെ സ​ഖ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ഷീ​ല ദീ​ക്ഷി​തി​ന്‍റെ പ്ര​തി​ക​ര​ണം. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ​ല്ല ഇ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും സോ​ണി​യ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ളു​മാ​യി പ​ല​വ​ട്ടം ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യു​ള്ള ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച എ​എ​പി​യോ​ട് ക​ടു​ത്ത വി​രോ​ധ​ത്തി​ലാ​ണ് ഷീ​ല ദീ​ക്ഷി​ത് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ള്‍. സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി എ​എ​പി സ​ഖ്യം ത​ള്ളി. ഇ​തോ​ടെ രാ​ഹു​ലി​നു മു​ന്നി​ല്‍ വ​ഴി അ​ട​യു​ക​യാ​യി​രു​ന്നു.

Subscribe to our newsletter

Leave A Reply

Your email address will not be published.