നി​സാ​മു​ദീ​നി​ല്‍ മ​ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഡോ. ​സ​ലീം പ​നി ബാ​ധി​ച്ചു മ​രി​ച്ചു

NISSAMUDDHIN PRAYER MEETING

ന്യൂ​ഡ​ല്‍​ഹി: നി​സാ​മു​ദീ​നി​ല്‍ മ​ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം സ്വ​ദേ​ശി ഡോ. ​സ​ലീം പ​നി ബാ​ധി​ച്ചു മ​രി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​നാ​ണ് ഇദ്ദേഹം.
നി​സാ​മു​ദീ​നി​ല്‍ ന​ട​ന്ന മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രി​ല്‍ ഒ​രാ​ളാ​ണ് സ​ലീം. സൗ​ദി​യി​ല്‍ നി​ന്നു​മെ​ത്തി​യാ​ണ് ഇ​യാ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.  ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ട‌ു​വ​രാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ​യാ​ണ് സം​സ്ക​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​മു​ള്ള​യാ​ളാ​യി​രു​ന്നു സ​ലീം.

Read Previous

സം​സ്ഥാ​ന​ത്ത് വ​ന്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; ശ​മ്പളം മു​ട​ങ്ങി​യേ​ക്കും

Read Next

നാടിൻറെ കാവലാളുകൾക് യുണൈറ്റഡിന്റെ കരുതൽ; പോലീസ് സേനക്ക്  മാസ്കുകൾ നൽകി യുണൈറ്റഡ് പബ്ലിക് ലൈബ്രറി

error: Content is protected !!