പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന

കോ​ട്ട​യം : പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. നി​ഷ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ലാ​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന നി​ല​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ള്‍ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ല്‍ ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read Previous

കേരള -​ കര്‍ണ്ണാടക അതിര്‍ത്തിയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

Read Next

പുത്തുമലയിൽ നിന്ന് അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും

error: Content is protected !!