നി​ര്‍​ഭ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ഡ​മ്മി​ക​ള്‍ തൂ​ക്കി​ലേ​റ്റി

NIRBHAYA DUMMY, HANGING

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ഡ​മ്മി​ക​ള്‍ തൂ​ക്കി​ലേ​റ്റി. തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ക​ളു​ടെ ഭാ​രം അ​നു​സ​രി​ച്ച്‌ ക​ല്ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഡ​മ്മി നി​ര്‍​മി​ച്ച​ത്. ആ​രാ​ച്ചാ​ര​ല്ല ഡ​മ്മി​ക​ളെ തൂ​ക്കി​ലേ​റ്റി​യ​തെ​ന്നും ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൃ​ത്യം നി​ര്‍​വ​ഹി​ച്ച​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്. കേ​സി​ലെ പ്ര​തി​ക​ളെ ഈ ​മാ​സം 22-ന് ​രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​ണ് തൂ​ക്കി​ലേ​റ്റു​ക.

Read Previous

എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനായി.

Read Next

ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷിനെ ചോദ്യം ചെയ്യും

error: Content is protected !!