പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​: നാ​സി​ല്‍ അബ്ദുള്ള.

തൃശൂര്‍: പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​യാ​ണെ​ന്ന് തു​ഷാ​ര്‍ വെള്ളാപ്പള്ളിക്കെതിരേ കേ​സ് ന​ല്‍​കി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി നാ​സി​ല്‍ അബ്ദുള്ള. തു​ഷാ​റു​മാ​യു​ള്ള ഇ​ട​പാ​ടി​ന്‍റെ ചെ​ക്കും രേ​ഖ​ക​ളും​ വ​ച്ച്‌ ഒ​രാ​ളി​ല്‍​നി​ന്ന് വാ​ങ്ങി​യ പണം തി​രി​കെ കൊ​ടു​ക്കാ​ന്‍ സു​ഹൃ​ത്തി​നോ​ട് തു​ക ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ള്‍ ത​നി​ക്കെ​തി​രാ​യി പ്ര​ച​രി​ക്കു​ന്ന​തെ​ന്ന് നാ​സി​ല്‍ പ​റ​ഞ്ഞു.

സ​ന്ദേ​ശ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു ത​ന്നെ​യെ​ന്നും നാ​സി​ല്‍ സ​മ്മ​തി​ച്ചു. തു​ഷാ​റി​നെ​തി​രെ​യു​ള്ള രേ​ഖ​ക​ള്‍ മ​റ്റൊ​രാ​ളു​ടെ കൈവശമായിരുന്നു. അ​ത് പ​ണം ന​ല്‍​കി തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് താ​ന്‍ സം​സാ​രി​ച്ച​തെ​ന്നും എ​ന്നാ​ല്‍ സം​ഭാ​ഷ​ണം പൂ​ര്‍​ണ​മ​ല്ലെ​ന്നും നാ​സി​ല്‍ പ്ര​തി​ക​രി​ച്ചു.

Read Previous

തന്‍റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത്: മിയ ഖലീഫ

Read Next

കോതമംഗലത്ത് സ്‌കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു

error: Content is protected !!