മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത

nagpur rape, arrest

നാ​ഗ്പു​ര്‍: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ പ​ത്തൊ​ന്‍​പ​തു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്ബ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യാ​യ സ്പി​ന്നിം​ഗ് മി​ല്‍ സൂ​പ്പ​ര്‍​വൈ​സ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ യോ​ഗി​ലാ​ല്‍ ര​ഹാം​ഗ്ദ​ലെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹോ​ദ​ര​നൊ​പ്പം വാ​ട​ക വീ​ട്ടി​ലാ​ണ് യു​വ​തി ക​ഴി​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പം പ്ര​തി​യും മ​റ്റൊ​രു സ്ത്രീ​യും താ​മ​സി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ഒ​പ്പം താ​മ​സി​ക്കു​ന്ന സ്ത്രീ​യും വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. യോ​ഗി​ലാ​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി ചെ​റു​ത്തു. ഇ​തോ​ടെ ഇ​യാ​ള്‍‌ പെ​ണ്‍​കു​ട്ടി​യു​ടെ മു​ഖ​ത്ത് തു​ണി​യ​മ​ര്‍​ത്തി​പ്പി​ടി​ച്ചു. ശ്വാ​സം കി​ട്ടാ​തെ പെ​ണ്‍​കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഈ ​അ​വ​സ്ഥ​യി​ല്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പി​ന്നീ​ട് പെ​ണ്‍‌​കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് കു​ത്തി​ക്ക​യ​റ്റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ സ​ഹോ​ദ​ര​നോ​ട് മൂ​ന്ന് ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related News:  15 കോടിയുടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കസ്റ്റഡിയില്‍

Read Previous

മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു.

Read Next

പോപ്പുലർ ഫ്രണ്ടിന്‍റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു: എംടി രമേശ്

error: Content is protected !!