മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല: മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

MUSLIM CHURCH, LADIES, SUPREMECOURT

ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. സ്ത്രീകളെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിലപാടറിയിച്ചത്.

Read Previous

അച്ഛനും അമ്മയും മരിച്ചെന്ന് കരുതി പതിനാറ് വയസുകാരിയായ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Read Next

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

error: Content is protected !!