വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി ‘നറുനായ’

munnar, narunaya

മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുളള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ മൂക്കിലാണ് നറുനായ കയറിയത്. ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ ശസ്ത്രക്രിയ നടത്താതെ തന്നെ ഇ എന്‍ ടി വിഭാഗം ഡോ. സജീവ് ആണ് നറുനായെ പുറത്തെടുത്തത്.

Read Previous

എലീനയോട് ഫുക്രുവിന് പ്രണയമോ?

Read Next

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഭാരവാഹി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

error: Content is protected !!