മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡ് പോലീസ് അടച്ചു

covid19

covid19

കോട്ടയം മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയിന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ആനിക്കുന്ന് മേഖലയിലെ റോഡുകള്‍ പോലീസ് അടച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി

Read Previous

അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 14 പേര്‍ ക്വാറന്റയിനില്‍

Read Next

സംസ്ഥാനത്ത് കോവിഡ് മരണം അഞ്ചായി

error: Content is protected !!