മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ഭക്ഷ്യധാന്യക്കിറ്റ് നല്‍കി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ഭക്ഷ്യധാന്യ ക്കിറ്റുകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഡീന്‍ കുര്യാക്കോസിന് വേണ്ടി ഡി സി.സി ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാജേഷിന് കൈമാറി. വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍ സംമ്പന്ധിച്ചു.

Read Previous

മദ്യവില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം വിചിത്രം:മുല്ലപ്പള്ളി

Read Next

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

error: Content is protected !!