പോത്താനിക്കാട് ടൗൺഷിപ്പും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി.

പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിനെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെയും വികസനത്തിന്റെ കൊടുമുടിയിലെത്തിച്ച എം.എം.മത്തായി വിടവാങ്ങി.

മൂവാറ്റുപുഴ: പോത്താനിക്കാട് ടൗൺഷിപ്പും കുടമുണ്ട ബ്രാഞ്ചും നാടിന്റെ വികസന സ്വപ്നങ്ങളും ബാക്കിവച്ച് എം.എം മത്തായി വിടവാങ്ങി. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിനെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനെയും വികസനത്തിന്റെ കൊടുമുടിയിലെത്തിച്ച എം.എം.മത്തായി വി ടവാങ്ങി. 15 വർഷത്തൊളമായി പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറായി ചുമതല വഹിച്ച് വരുന്നു. പോത്താനിക്കാടും പല്ലാരിമംഗലത്തും ഒരേ പൊലെ സ്വീകാര്യനായ ജനകീയ മുഖമായിരുന്നു. പോത്താനിക്കാട് ടൗൺഷിപ്പും, കുടമുണ്ട ബ്രാഞ്ചും മറ്റ് വികസന സ്വപ്നങ്ങളും ബാക്കിയായുള്ള അദ്ധേഹത്തിന്റെ യാത്ര നാടിന് നികത്താനാവാത്ത തീരാ നഷ്ടം. ഇന്ന് വൈകിട്ട് 4 മണി മുതൽ 6 മണിവരെ പോത്താനിക്കാട് ബാങ്ക് ആഡിറ്റോറിയത്തിൽ പൊതു ദർശനം. സംസ്കാര ശുശ്രൂഷ നാളെ 3മണി മുതൽവീട്ടിൽ ശേഷം 4 മണിക്ക് പുളിന്താനം സെൻറ് ജോൺസ് പള്ളിയിൽ..

Read Previous

രാഷ്ട്രഭക്തിയാണ് വലുത്, അയോധ്യ വിധി ആരുടേയും തോല്‍വിയും വിജയവുമല്ല : പ്രധാനമന്ത്രി

Read Next

കെ ആര്‍ നാരായണന്‍ അതുല്യപ്രതിഭ: മോന്‍സ് ജോസഫ്

error: Content is protected !!