വിമര്‍ശകരുടെ വാ അടപ്പിച്ച് മീര നന്ദന്റെ ഗ്ലാമര്‍ ഫോട്ടോസ് വീണ്ടും

വസ്ത്രത്തിന് നീളം കുറഞ്ഞു, നടി പാന്റ്‌സ് ധരിക്കാന്‍ മറന്നുവെന്നൊക്കെ പറഞ്ഞ വിമര്‍ശകര്‍ എവിടെ. ഇതാ അവര്‍ക്കായി മീരയുടെ പുതിയ ഫോട്ടോ എത്തി. വീണ്ടും ഗ്ലാമര്‍ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

പഴയ ആ നാടന്‍ പെണ്ണല്ല. ഗ്ലാമര്‍ വേഷത്തിലാണ് മീരയുടെ പോസ്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. വിമര്‍ശനങ്ങള്‍ക്ക് നല്ല ചുട്ടമറുപടി നല്‍കാനും മീരയ്ക്ക് നന്നായി അറിയാം.

അവതാരകയായും നടിയായും തിളങ്ങിയ മീര എന്ന് വീണ്ടും മലയാള ചിത്രത്തിലേക്ക് വരുമെന്നാണ് ആരാദകര്‍ ചോദിക്കുന്നത്. എന്നാല്‍ മീര ഇങ്ങനെ അടിച്ചുപൊളിച്ച് വിദേശരാജ്യങ്ങളിലാണ്.

 

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര എത്തുന്നത്. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. എല്ലാം നാടന്‍ വേഷങ്ങളായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൊന്നും മീര പ്രത്യക്ഷപ്പെട്ടിട്ടില്ല. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര.

Rashtradeepam

Read Previous

അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ

Read Next

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിസാമിന് ജാമ്യം