സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു,അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ആര്‍. ജയചന്ദ്രന് ,ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ ഷീജക്കും അസ്ലമിനും

കൊച്ചി : കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആന്‍ഡ് ഡ്രീംസ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യപിച്ചു അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ആര്‍. ജയചന്ദ്രന് (മംഗളം) ലഭിച്ചു.ടെലിവിഷന്‍ പരിപാടികള്‍ക്കേര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് ഷീജ (കൈരളി ന്യൂസ്)ക്കും, അസ്ലം (മീഡിയാവണ്‍)മിനും ലഭിച്ചു.

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

രാജ്യത്ത് 1500 ഐഎഎസ് ഓഫീസർമാരുടെ കുറവുണ്ടെന്ന് കേന്ദ്രസർക്കാർ

Read Next

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ഞെ​ട്ടി​ച്ച്‌ ര​ണ്ട് രാ​ജി​കൂ​ടി

error: Content is protected !!