flood top

ഛത്തീ​സ്ഗ​ഡില്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ട്ര​ക്കു​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ക​ത്തി​ച്ചു

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡില്‍ വീണ്ടും മാവോയിസ്റ്റ് അക്രമം. ഛത്തീ​സ്ഗഡ് ദ​ന്തേ​വാ​ഡ‍​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ മൂ​ന്നു ട്ര​ക്കു​ക​ളും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ക​ത്തി​ച്ചു. സ്വ​കാ​ര്യ കോ​ണ്‍​ട്രാ​ക്ട​റു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ കത്തിച്ചത്. പ്ര​ദേ​ശ​ത്ത് ന​ട​ന്നു​വ​രു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​തി​രാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​ക്ര​മ​ണം. ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രെ​യും ക്ലീ​ന​ര്‍​മാ​രെ​യും മാ​വോ​യി​സ്റ്റു​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അന്‍പതോളം മാ​വോ​യി​സ്റ്റു​കളെത്തിഎന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply