മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം

kochi, kakkanad, murder

ഇടുക്കി : ഇടുക്കി ജില്ലയിലെ മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മറയൂര്‍ പഞ്ചായത്തം അംഗം ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മൃതേദഹത്തില്‍ നിറയെ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read Previous

മണപ്പുറത്തുവച്ച്‌ ഫോണ്‍ കാണാതായി; സൈബര്‍ സെല്ലില്‍ പരാതി: ഒടുവിൽ സംഭവിച്ചത്

Read Next

ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്പുകടിയേറ്റ് മരിച്ചു

error: Content is protected !!