മരടിലെ ജെയിന്‍ കോറലും ഗോള്‍ഡന്‍ കായലോരവും ഇന്ന് പൊളിക്കും

maradu flat,breaking,broken,rashtradeepam,news,keralam

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ ഇന്ന് നിയന്ത്രിത സ്‌പോടനത്തിലൂടെ പൊളിച്ചുനീക്കും. ജെയിന്‍ കോറല്‍ ഫ്ളാറ്റ് രാവിലെ 11 മണിയ്ക്കും ഗോള്‍ഡന്‍ കായലോരം ഉച്ചയ്ക്ക് 2 മണിയ്ക്കും സ്ഫോടനത്തിലൂടെ തകര്‍ക്കും. കനത്ത സുരക്ഷ ക്രമീകരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

Read Previous

എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

Read Next

മരടിലെ ജെയിന്‍ കോറല്‍ കോവ് നിലംപൊത്തി

error: Content is protected !!