അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്

#Maoist,mavoist,cpi,police,kanamrajendran,rashtradeepam

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും കാനം രാജേന്ദ്രന്‍. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ല, പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തില്‍ സിപിഐ നേതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.

11 RDads Place Your ads small

സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

Read Previous

ആര്‍ ശങ്കര്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ് അഡ്വ. സുമേഷ് അച്യുതന്‍.

Read Next

മുതിര്‍ന്ന പുലിക്കളി കലാകാരന്‍ ചാത്തുണ്ണി വിടവാങ്ങി

error: Content is protected !!