കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് കാവുങ്കര, മുടവനാശേരി മമ്മു ഹസ്സൻ കുഞ്ഞ് (67) നിര്യാതനായി

കോൺഗ്രസ് മുവാറ്റുപുഴ
മണ്ഡലം വൈസ് പ്രസിഡന്റ്  മമ്മു ഹസ്സൻ കുഞ്ഞ് (67) നിര്യാതനായി

മൂവാറ്റുപുഴ: കോൺഗ്രസ് മുവാറ്റുപുഴ  മണ്ഡലം വൈസ് പ്രസിഡന്റ്
കാവുങ്കര പുളിയൻ കണ്ടത്തി കുടിയിൽ താമസിക്കുന്ന മുടവനാശേരി മമ്മു ഹസ്സൻ കുഞ്ഞ് (67) നിര്യാതനായി. കബറടക്കം ഇന്ന്(14-02-2020) വൈകിട്ട് 5ന് മുവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിത് ഖബർ സ്ഥാനിൽ നടക്കും.

Read Previous

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത

Read Next

എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്‌രിവാളിന് ക്ഷണം

error: Content is protected !!