ഒ​റ്റ രാ​ഷ്ട്ര​മാ​കാ​ന്‍ മ​താ​തീ​ത​മാ​ക​ണം; പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ മ​മ്മൂ​ട്ടി​

MAMMOOTTY, CITIZEN BILL

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യും രം​ഗ​ത്ത്. ‌ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യി ഉ​യ​രാ​ന്‍ ക​ഴി​ഞ്ഞാ​ലേ ന​മു​ക്ക് ഒ​റ്റ രാ​ഷ്ട്ര​മാ​യി മാ​റാ​ന്‍ ക​ഴി​യൂ എ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ഒ​രു​മ​യു​ടെ ആ​ത്മാ​വി​നെ ന​ശി​പ്പി​ക്കു​ന്ന എ​ന്തി​നെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. മ​മ്മൂ​ട്ടി​യു​ടെ മ​ക​നും ന​ട​നു​മാ​യ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും വി​ഷ​യ​ത്തി​ല്‍ നേ​ര​ത്തെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​രു​ന്നു.

Read Previous

മുൻ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുള്ളോർകുട്ടിയിൽ സന്തോഷ് പി.എൻ നിര്യാതനായി.

Read Next

ജിഎസ്ടി കൗണ്‍സില്‍ നാളെ യോഗം ചേരും; രാജ്യത്ത് വിലക്കയറ്റം ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍

error: Content is protected !!