ദേശീയതലത്തില്‍ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും സഹകരിക്കാന്‍ തയ്യാറെന്ന് മമത

WELLWISHER ADS RS

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ സി.പി.എമ്മുമായും കോണ്‍ഗ്രസുമായും ഒന്നിച്ച് പോരാടാന്‍ തയ്യാറാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ തൃണമൂലിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും പോരാടുന്നത് കാര്യമാക്കുന്നില്ലെന്നും മമത പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

Subscribe to our newsletter

Leave A Reply

Your email address will not be published.