ആന്‍ഡമാനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണം. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

മൂവാറ്റുപുഴ : കോവിഡ് ഭീതിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുസമൂഹങ്ങളില്‍ അകപ്പെട്ടു പോയ 138 മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പ്രത്യേക വിമാനം പോര്‍ട്ട് ബ്ലെയറിലേക്ക് അയയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയോട് ആവശ്യപ്പെട്ടതായി ഡീന്‍ കുര്യാക്കോസ് എം. പി അറിയിച്ചു. ഈക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എം. പി പറഞ്ഞു. ഗവ. ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ള മലയാളികള്‍ കഴിഞ്ഞ 50 ദിവസമായി മടങ്ങുവാന്‍ കഴിയാതെ ആന്‍ഡമാനില്‍ കഴിയുകയാണ്. ഇവര്‍ നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ ചെയ്തവരാണ്. ഇവരെ നാട്ടിലെത്തിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നും എം. പി ആവശ്യപ്പെട്ടു

Read Previous

മദ്രസ അധ്യാപകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് എം.എല്‍.എയുടെ കത്ത്.

Read Next

പുനര്‍ജനി തട്ടിപ്പ്: വിഡി സതീശനെതിരെ അന്വേഷണം വേണം ഡിവൈഎഫ്‌ഐ

error: Content is protected !!