നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി

കൊച്ചി: മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

അയാളും ഞാനും തമ്മില്‍, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളൂടെ മലയാളത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ താരം ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

Rashtradeepam Desk

Read Previous

തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Read Next

സ്പായുടെ മറവിലെ സെക്സ് റാക്കറ്റ് കുടുങ്ങി