ഫാന്‍ ഘടിപ്പിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

malappuram ,student, death

മലപ്പുറം : വീട്ടില്‍ ഫാന്‍ ഘടിപ്പിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ മാനത്തുംഗലം വാഴയില്‍ ഷാമില്‍ (17) ആണ് മരിച്ചത്.

Read Previous

സങ്കടകടലിലാഴ്ത്തി ദേവനന്ദയുടെ മൃതദേഹം കുടുംബ വീട്ടില്‍

Read Next

വെടിയുണ്ട കാണാതായ സംഭവം: റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

error: Content is protected !!