വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

malappuram, students, accident

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി മു​സ്‌ലി​യാ​ര​ങ്ങാ​ടി​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച്‌ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്. ദേ​വ​ദാ​ര്‍ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളായ റി​സ ഷെ​റി​ന്‍, ഫാ​ത്തി​മ ഹാ​ദി​യ, ഫാ​ത്തി​മ ഷി​ദ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Related News:  മലപ്പുറത്തേക്ക് വാ... ഒരു സുലൈമാനി കുടിച്ചിട്ട് പോകാം..!, മേനകാ ഗാന്ധിക്ക് തുറന്ന കത്തുമായി പി വി അബ്ദുൽ വഹാബ്

സ്കൂ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ നി​ല്‍​ക്കു​ന്പോ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് പി​ക്ക​പ്പ് വാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Read Previous

ഭാര്യയെയും മൂന്ന് മക്കളെയും കാറിലിരുത്തി കത്തിച്ചുകൊന്നു

Read Next

വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് പത്താം മണിക്കൂറില്‍

error: Content is protected !!