പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

lpg price,

റാ​യ്‌​പൂ​ര്‍: പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ന്‍. പാ​ച​ക വാ​ത​ക വി​ല മാ​സം തോ​റും വ​ര്‍​ധി​ക്കു​മെ​ന്ന​ത് ശ​രി​യ​ല്ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​മാ​ണ് ഇ​ന്ത്യ​യി​ല്‍ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശൈ​ത്യ​കാ​ല​ത്ത് പാ​ച​ക വാ​ത​ക​ത്തി​ന്‍റെ ഉ​പ​ഭോ​ഗം വ​ര്‍​ധി​ക്കും. അ​ടു​ത്ത മാ​സം അ​തു​ണ്ടാ​വി​ല്ല. അ​തു​കൊ​ണ്ട് വി​ല കു​റ​യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. 144.50 രൂ​പ​യാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച സി​ലി​ണ്ട​റി​ന് വി​ല വ​ര്‍​ധി​ച്ച​ത്.

Read Previous

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

Read Next

നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന രാജ്യസഭാ എംപിമാർ ശ്രദ്ധിക്കുക

error: Content is protected !!