ബൈക്കുമായി കറങ്ങാന്‍ അനുവദിച്ചില്ല: യുവാവ് ആത്മഹത്യ ചെയ്തു

LOCK DOWN, SUICIDE

തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്ബതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന്‌ അഭിജിത്ത് വീടിന് പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. തിരുവല്ലം പൊലീസ് കേസെടുത്തു.

Read Previous

വിഡിയോ കോണ്‍ഫറന്‍സിലൂടെ നിശ്ചയം നടത്തി

Read Next

തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം

error: Content is protected !!