ആലുവയിൽ ഗുണ്ടാആക്രമണം: ആറംഗ സംഘം മാധ്യമ പ്രവർത്തകയുടെ വീട് തല്ലിത്തകർത്തു, സ്വർണവും പണവും കവർന്നു, പോലിസിനെതിരെ പരാതി

ആലുവ: ആലുവയിൽ ആറംഗ ഗുണ്ടാസംഘം ആയുധങ്ങളുമായെത്തി മാദ്ധ്യമ പ്രവർത്തകയുടെ വീട് തല്ലിത്തകർത്തു. പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുന്നതിനിടെ രണ്ടാമതും വീടിന് നേരെ ആക്രമം അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാധവപുരം … Continue reading ആലുവയിൽ ഗുണ്ടാആക്രമണം: ആറംഗ സംഘം മാധ്യമ പ്രവർത്തകയുടെ വീട് തല്ലിത്തകർത്തു, സ്വർണവും പണവും കവർന്നു, പോലിസിനെതിരെ പരാതി