മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴിരൂപപെട്ടു, നഗരം കുരുക്കിലായി, ഗതാഗതം തിരിച്ചുവിട്ടു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ചെറിയ വിള്ളല്‍ കണ്ടെത്തിയത്.  ഇന്ന്പുലര്‍ച്ചയോടെ കുഴി വലുതായി. ഇവിടെ പൊതുമരാമത്ത് വകുപ്പ് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ … Continue reading മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴിരൂപപെട്ടു, നഗരം കുരുക്കിലായി, ഗതാഗതം തിരിച്ചുവിട്ടു.