Home PoliticsElection എല്‍.ഡി.എഫ്  പായിപ്ര  പഞ്ചായത്ത്  കണ്‍വെന്‍ഷന്‍ 
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

എല്‍.ഡി.എഫ്  പായിപ്ര  പഞ്ചായത്ത്  കണ്‍വെന്‍ഷന്‍ 

by Rashtradeepam Bureau

മൂവാറ്റുപുഴ: എല്‍.ഡി.എഫ് പായിപ്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി  കെ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിടെ പ്രകാശനം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ആര്‍. മുരളീധരന്‍ നിര്‍വ്വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എന.അരുണ്‍ , സി.പി.എം പായിപ്ര ലോക്കല്‍ സെക്രട്ടറി ആര്‍. സുകുമാരന്‍, മുളവൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. മുരളി, കര്‍ഷക സംഘം ജില്ല വൈസ് പ്രസിഡന്റ് കെ.എന്‍.ജയപ്രകാശ് ,   മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. മോഹനന്‍, പി.ആര്‍. ഷിനാജ് ,  ജില്ല ഡിവിഷന്‍ സ്ഥാനാര്‍ത്ഥി സീന വര്‍ഗ്ഗീസ്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ റിയാസ് ഖാന്‍, അശ്വതി ശ്രീജിത്, ഒ.കെ.മുഹമ്മദ് , എന്നിവര്‍ സംസാരിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്ന  22 വാര്‍ഡികളിലെ  സ്ഥാനാര്‍ത്ഥികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 251-അംഗ ജനറല്‍ കമ്മിറ്റിയേയും 51-അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഭാരവാഹികളായി വി.എം.നവാസ്(ചെയര്‍മാന്‍) ആര്‍.സുകുമാരന്‍(കണ്‍വീനര്‍) ഒ.കെ.മോഹനന്‍(ട്രഷറര്‍)എന്നിവരെയും തെരഞ്ഞെടുത്തു.

Related Posts

error: Content is protected !!