കുവൈത്തില്‍ നിലവിലുള്ള വിദേശികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ ആവശ്യം ശക്തം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള വിദേശികളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ശക്തമാകന്നു. രാജ്യത്തെ വിദേശി തൊഴിലാളികളുടെ എണ്ണം വെട്ടി കുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണെന്ന് നിരവധി എംപിമാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Atcd inner Banner

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍നിന്നും 3.3 മില്യന്‍ വിദേശികളെയെങ്കിലും നാടുകടത്തണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കൂടാതെ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.രാജ്യത്തെ വിദേശികളുടെ കൈ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.