ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, KUNJAKKO BOBAN

‘പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോളെനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു’. ലോക തപാല്‍ ദിനത്തില്‍ തന്റെ ആരാധിക അയച്ച കത്തിനുള്ള നടന്‍ കുഞ്ചാക്കോ ബോബന്റെ മറുപടി കത്തിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലാവുകയാണ്. കത്തിനൊപ്പം കത്തിനുള്ള മറുപടിയുമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് കുഞ്ഞു ആരാധികക്ക് മറുപടി നല്‍കിയ ചാക്കോച്ചനെ പ്രശംസിച്ച് രംഗത്തെത്തിയത്. കീര്‍ത്തന എന്നാണ് ചാക്കോച്ചന്റെ കുഞ്ഞു ആരാധികയുടെ പേര്.

24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, KUNJAKKO BOBAN‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്’ എന്ന് തുടങ്ങിയ കത്തില്‍ സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിച്ചാണ് കീര്‍ത്തന കത്ത് അവസാനിപ്പിച്ചത്.

Read Previous

പിറവം പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറി

Read Next

കൊല്ലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു

error: Content is protected !!