കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ് തുടങ്ങി.

സംസ്ഥാനത്ത് കെഎസ്.യു വിദ്യാഭ്യാസ ബന്ദ് തുടങ്ങി.
സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കെ.എസ്.യു. ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭാസ ബന്ദ് ആചരിക്കും.

Read Previous

വിവാദ പരാമര്‍ശത്തില്‍ പി മോഹനന്റെ വിശദീകരണം: മുസ്ലീം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല

Read Next

എൻ.ഇ ബൽറാം; തലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്: കാനം രാജേന്ദ്രൻ

error: Content is protected !!