കെ.പി.സി.സി യോഗങ്ങള്‍ 28ന്

കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരുടേയും, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടേയും സംയുക്ത യോഗം മേയ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം വൈകുന്നേരം അഞ്ചിനും തിരുവനന്തപുരം ഇന്ദിരാഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

സ്വന്തം ലേഖകൻ

Read Previous

സ്ത്രീകളുടെ പരാതികളെ പരിഹാസം കൊണ്ട് നിശബ്ദമാക്കരുതെന്ന്; നടന്‍ സിദ്ദീഖിനെതിരെ ആഞ്ഞടിച്ച് വനിത സിനിമ കൂട്ടായ്മ

Read Next

നിയമ സഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും

Leave a Reply