കോഴിക്കോട് ജില്ലയ്ക്ക് നൽകിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു

kozhikode, weather

കോഴിക്കോട്: ജില്ലയിൽ നൽകിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. കോഴിക്കോട് സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിവരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില 2 മുതൽ 3 വരെ ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്.

Read Previous

ചെ​റി​യ പി​ഴ​വ് പോ​ലും സ്ഥി​തി വ​ഷ​ളാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Read Next

കൊവിഡ് വൈറസ് ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി

error: Content is protected !!