സൗദിയില്‍ കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

kochi, covid death

സൗദിയില്‍ കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള(61) ആണ് മരിച്ചത്. സൗദിയില്‍ ഡ്രൈവിംഗ് ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Related News:  ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 63.65 ലക്ഷമായി

Read Previous

ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം 1 ലക്ഷത്തോട് അടുക്കുന്നു

Read Next

അടിമാലിയില്‍ യുവാവ് കാട്ടാനയുടെ കുത്തേറ്റ് മരിച്ചു

error: Content is protected !!