ദേ​വ​ന​ന്ദ​യുടെ മൃതദേഹം കണ്ടെത്തി

kollam, devandha, deadbody

കൊല്ലം: നെ​ടു​മ​ണ്‍​കാ​വി​നു സ​മീ​പം ഇ​ള​വൂ​രി​ല്‍ വീ​ട്ടു​മു​റ്റ​ത്തു നിന്നു കാണാതായ ആ​റു വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദ​ഗ്ദരാണ് ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

Read Previous

വാ​ട്ട്സ്‌ആ​പ്പി​നും ട്വി​റ്റ​റി​നും ടി​ക്‌​ ടോ​ക്കി​നു​മെ​തി​രേ കേ​സ്

Read Next

കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകൻ നിധിന്‍

error: Content is protected !!