സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്: ഇ​ന്ന് പ​വ​ന് കുറഞ്ഞത് 1,000 രൂപ

gold rate,gold,rashtradeepam

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വു​ണ്ടാ​യി. ഇ​ന്ന് ര​ണ്ടു ത​വ​ണ​യാ​യി പ​വ​ന് 1,000 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. രാ​വി​ലെ വ്യാ​പാ​രം തു​ട​ങ്ങി​യ​പ്പോ​ള്‍ പ​വ​ന് 800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഉ​ച്ച​യ്ക്ക് ശേ​ഷം 200 രൂ​പ കൂ​ടി കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പ​വ​ന് 280 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 29,600 രൂ​പ​യാ​ണ് പ​വ​ന്‍റെ നി​ല​വി​ലെ വി​ല. ഇ​ന്ന് ര​ണ്ടു ത​വ​ണ​യാ​യി ഗ്രാ​മി​ന് 125 രൂ​പ കു​റ​ഞ്ഞു 3,700 രൂ​പ​യി​ലെ​ത്തി. മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്.

Read Previous

പാ​ക്കി​സ്ഥാ​നി​ലും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​ര​ണം

Read Next

ഫെമിനത്തോൺ 2020- ഔദ്യോഗിക പ്രഖ്യാപനവും വെബ്സൈറ്റ് ഉദ്ഘാടനവും നിർവ്വഹിച്ചു

error: Content is protected !!