കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ്.  ഇന്നലെ ഇടപ്പള്ളിയിലുണ്ടായ വാഹനാപകട ത്തില്‍ മരിച്ച ആലുവ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന്‍ എന്ന മുരുകനാണ് (51) സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.

Read Previous

മക്കളുപേക്ഷിച്ച വൃദ്ധയുടെ മൃതദേഹം ഡിവൈഎഫ്‌ഐ സംസ്‌കരിച്ചു

Read Next

കളമശ്ശേരിയില്‍ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റര്‍ മരിച്ചു

error: Content is protected !!