കെറോണ: കൊച്ചിയിലെ രോഗി “ഹൈറിസ്ക്’ പട്ടികയില്‍ പെട്ടയാളെന്ന് മന്ത്രി സുനില്‍കുമാര്‍

KOCHI, CORONA DEATH, SUNIL KUMAR

കൊ​ച്ചി: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ട​യാ​ള്‍ ഹൃദ്രോഗി ആ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. ഹൈ ​റി​സ്ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്നും ചി​കി​ത്സ​യി​ലു​ള്ള മ​റ്റ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് രാ​വി​ലെ ത​ന്നെ വി​ട്ടു ന​ല്‍​കി. ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 69 വ​യ​സു​കാ​ര​നാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണ​വു​മാ​ണി​ത്.

Read Previous

പൊലീസ് സ്റ്റേഷനിലെ കാൻ്റീൻ പൂട്ടിക്കാനെത്തി: ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും

Read Next

പാലക്കാട്ടെ കൊറോണ ബാധിതന്റെ മകന്റെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്

error: Content is protected !!