Home Children ‘എന്റെ സ്വപ്നത്തില്‍ താമരപൊയ്കയില്‍’ സ്വയം മറന്നു പാടി കൊച്ചുമിടുക്കി വീഡിയോ

‘എന്റെ സ്വപ്നത്തില്‍ താമരപൊയ്കയില്‍’ സ്വയം മറന്നു പാടി കൊച്ചുമിടുക്കി വീഡിയോ

by Chief Editor

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYഎന്റെ സ്വപ്നത്തില്‍ താമരപൊയ്കയില്‍’ സ്വയം മറന്നു പാടി ആസ്വാദക ലോകത്തിന്റെ മുഴുവന്‍ ഹൃദയം കീഴടക്കുകയാണ് നാലോ അഞ്ചോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചു മിടുക്കി. വാക്കുകള്‍ കൃത്യമായി പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ പാട്ടിന്റെ മുഴുവന്‍ ഭാവവും അവള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് . പശ്ചാത്തല സംഗീതത്തിന് ഒപ്പം ലയിച്ച് കൈകള്‍ വായുവില്‍ ചലിപ്പിച്ച് പാടുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പാടാന്‍ ഏറെ പ്രയാസമുള്ള പാട്ട് ഇടയ്ക്ക് എവിടെയും ഈണം പോലും തെറ്റാതെ പാടുന്നു എന്നതാണ് ഏറെ ആശ്ചര്യം ഉണര്‍ത്തുന്നത്.

Related Posts

error: Content is protected !!